Tuesday, September 05, 2006

പ്രണയം

നിന്നിലുള്ള എന്റെ വിശ്വാസം ‍കാല്‍ക്കീഴിലെ പൂഴിമണ്ണാണെന്നു കാണുമ്പോള്‍ , ‍തോല്‍ക്കുന്നതു ഞാനോ നീയോ?

2 Comments:

Blogger Rasheed Chalil said...

രണ്ടാളും.

11:03 AM  
Blogger ഏറനാടന്‍ said...

രണ്ടാളുമല്ല തോല്‍ക്കുന്നത്‌. ഇവര്‍ നില്‍ക്കുന്നത്‌ പൂഴിമണ്ണിലാണല്ലോ. അപ്പോള്‍ എന്തേലും നടക്കുമെന്ന് കരുതി സമീപത്തെവിടേയോ പതുങ്ങിനിന്ന് അക്ഷമയോടെ അവരെ വീക്ഷിക്കുന്ന മൂന്നാമതൊരാള്‍! (ആണാവാം അല്ലേല്‍ പെണ്ണുമാവാം..)

6:31 PM  

Post a Comment

<< Home