ബന്ധനം
നിന്റെ ഓരോ നിശ്വാസവും എനിക്കു പരിചിതമാണു.
നിന്റെ കൈവിരല്‍ത്തുമ്പിലൂടെ എനിക്കു നിന്റെ മനസ്സു വായിക്കാം.
നിന്റെ സ്പര്‍ശത്തിലെ തൃഷ്ണയും ചാപല്യവും, നിന്റെ കണ്ണിലെ സ്നേഹവും..
എന്നിട്ടും എന്തു കൊണ്ടു ഞാന്‍ എന്നെ അറിഞില്ലാ?
എന്നു തൊട്ടാണു നിനക്കു ഞാന്‍ ഒരു ബാദ്ധ്യതയും എനിക്കു നീ ഒരു ബന്ധനവും ആയതു?
എന്നെ ചുംബിക്കുന്ന നിന്റെ ചുണ്ടുകള്‍ എന്തിനേയാണു തിരയുന്നതു?
പ്രണയതിന്റെ മാസ്മരികതയല്ല ഞാന്‍ നിന്റെ കൈകളില്‍ വായിക്കുന്നതു.. നിന്റെ ചിന്തകളാണു..

5 Comments:
ചുംബിക്കുമ്പൊള്‍ പ്രണയത്തിന് മാസ്മരികതെയല്ലാതെ പിന്നെ എന്തു ചിന്ത?രാധെ നിന് മനസിലെ കള്ളം ഞാന്‍ കാണുന്നു.നിങ്ങള്‍ പ്രണയത്തില്‍ വിശ്വസ്തനല്ല.കള്ളനണു.ആ മസ്മരികതയിലും അവള് ചിന്തിക്കണമെങ്കില്‍ നീ വേറെ ആാരുടെയൊ ജാരനല്ലെ?അതുകൊണ്ടാണു നീ അവളെ അറിയാതെ പൊയതു.
അതാ പല്ലി ചിലച്ചു
സത്യം
സത്യമെവ ജയതേ
ചിന്തകളിലോ? ;)
പല്ലി ചിലച്ചപ്പോള്‍ ആകെ കണ്‍ഫ്യൂഷനായി.. ആണാരു പെണ്ണാരു??!!
ചിന്തകള്‍ക്കു സ്ഥാനമില്ലത്തിടങ്ങളില്‍ അവ കയറിപ്പറ്റുന്നതു തന്നെ ഒരു പരാജയമല്ലേ ബിന്ദു?
നല്ല കവിത
ഞാന്‍ നിന്റെ തൊടിയിലെ തുളസിയല്ലെ കണ്ണാ ! എന്നു വിചാരിക്കൂ .
Post a Comment
Links to this post:
Create a Link
<< Home