ഫ്ലര്‍ട്ട്
“യു ആര്‍ ഏന്‍ ഇംപോസിബിള്‍ ഫ്ലര്‍ട്ട്” അവിയുടെ മുഖം ചുവന്നിരുന്നു.
“ഞാന്‍ അവനോട് സംസാരിച്ചുന്നേ ഉള്ളൂ.. എനിക്കാരൊടും സംസാരിക്കാന്‍ പാടില്ലാന്നായോ?”
“അങ്ങനെയാണേല്‍ നീ സംസാരിക്കുന്നവന്മാര്‍ക്കെല്ലം നിനക്കവരോടു ലൈനാന്നു തോന്നുന്നതെന്താ?”
അവള്‍ക്കു ദ്വേഷ്യം വരുന്നുണ്ടായിരുന്നു.. അവി എപ്പോഴും ശരിയായിരിക്കും...അവന്‍ പറയുന്നതു അവള്‍ എപ്പോഴെക്കെ അനുസരിക്കാതെ നിന്നിട്ടുണ്ടൊ അപ്പോഴൊക്കെ ചളം കൊളം ആയിട്ടുണ്ടു.. പക്ഷേ ഈ പയ്യന്‍? അവന്‍ അവളെ ചേച്ചി എന്നാ വിളിച്ചോണ്ടിരുന്നേ.. എന്നിട്ടു ഇപ്പൊള്‍ ഹൃദയത്തിന്റെ വേദനയെക്കുറിച്ചു പറയും അവന്‍ന്നു അവള്‍ എങനെ ഓര്‍ക്കാന്‍...?

0 Comments:
Post a Comment
<< Home